News flash

 

 

    1) ആബി പദ്ധതിയില്‍  ആധാര്‍ ബാങ്ക് വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 23-05-2018 വരെ ദീര്‍ഘിപ്പിചിരിക്കുന്നു.

 

    2) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി -സ്മാര്‍ട്ട്‌ കാര്‍ഡ്‌ പുതുക്കലുകള്‍ ആരംഭിചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപെടുക അല്ലെങ്കില്‍ വിളിക്കൂ  1800 200 25 30  

 

   3) 2018-19 വര്‍ഷത്തേക്ക് രജിസ്റ്റെര്‍ ചെയ്തവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട്‌ കാര്‍ഡ്‌ വിതരണം ആരംഭിച്ചിരിക്കുന്നു.

 

   4) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി -സ്മാര്‍ട്ട്‌ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിളിക്കൂ 1800 200 25 30  

 

 

 

 

Chief Minister of Kerala      
Minister for Labour and Excise    

Empanelled Hospitals


List of Empanelled Hospitals

382  Hospitals have been empanelled for the treatment under RSBY- CHIS.These include hospitals in Government, Private and Co-operation sector

READ MORE

Labour and Skills Department, Government of Kerala is the nodal department for the implementation of the scheme. The department works in collaboration with Health & Family Welfare Department and Local Self Government Department.