AABY

                                                              AABY

 

ആം ആദ്മി ബീമ യോജന (ആബി) സ്കോളര്‍ഷിപ്പ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31-03-2018 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സ്കോളര്‍ഷിപ്പ്‌ ഫോറം സഹിതം അക്ഷയയിലൂടെ ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാവുന്നതാണ്‌.

 

ആബി സ്കോളര്‍ഷിപ്പ്‌ അക്ഷയയിലൂടെ ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കുന്നതിന് രു.15/- മാത്രെമേ അക്ഷയയില്‍ നല്‍കേണ്ടതുള്ളൂ.

 

എല്ലാ രേഖകളുടെയും അസ്സല്‍ അപേക്ഷ സമയത്ത് കൈവശം വയ്ക്കേണ്ടതാണ്. ഒരു രേഖകളുടെയും പകര്‍പ്പ് അക്ഷയയില്‍ നല്‍കേണ്ടതില്ല.

 

സ്കോളര്‍ഷിപ്പ്‌ അപേക്ഷിക്കുന്നതിനു മുന്‍പ് അപേക്ഷകന്‍ ആധാര്‍ ബാങ്ക് വിവരങ്ങള്‍ ബന്ധിപ്പിക്കേണ്ടതാണ്.

 

1).   AABY Death Claim form :

 

          AABY Death claim form download Click here...

 

2).   AABY Disability Claim form 

 

       AABY Disability Claim form  download Click here...

 

3) ആം ആദ്മി ബീമ യോജന (AABY) സ്കോളര്‍ഷിപ് അപേക്ഷ ഫോറം Click here...